Timely news thodupuzha

ഇടുക്കി ഉടുമ്പൻചോലയിൽ തോട്ടം തൊഴിലാളിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബാലാജിയെ കാണാൻ ഇല്ലായിരുന്നു. ആട്ടുപാറ എസ്റ്റേറ്റിലെ കുളത്തിന് സമീപം കണ്ണന്റെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെതിയതോടെ ഇയാൾ കുളത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന് സംശയിക്കുകയും തുടർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു.ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.കാൽവഴുതി കുളത്തിൽ വീണതോ ആത്മഹത്യായോ ആവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഉടുമ്പൻചോല പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *