കൊച്ചി: അഡ്വക്കേറ്റ് പി റഹിം രചിച്ച് കാൻഫെഡ് പ്രസിദ്ധീകരിച്ച നിയമം ബഹുജനങ്ങൾക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു. സുപ്രീം കോടതി ജഡ്‌ജി ജസ്റ്റീസ് അഗസ്റ്റിൻ ജോർജ്ജിന് അഡ്വക്കേറ്റ് പി റഹിം പുസ്തകം നൽകി. സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണുശങ്കർ , സുപ്രീം കോർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി ട്രഷററുംസുപ്രീം കോടതിയിലെ കേരള സർക്കാരിൻറെ സ്റ്റാൻഡിങ് കൗൺസലുമായ ആൽജോ കെ ജോസഫ്, പോക്സോ കോടതിയിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ കോവളം സി സുരേഷ് ചന്ദ്ര കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അഡ്വക്കേറ്റ് പി റഹിം രചിച്ച നിയമം ബഹുജനങ്ങൾക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു






