കൊൽക്കത്ത: പശ്ചിമബംഗാളിൽ സംസ്ഥാനം വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന് വാദിച്ചയാളെ രാജ്യസഭയിൽ എത്തിക്കാൻ ബി.ജെ.പി. ഗ്രേറ്റർ കൂച്ച് ബെഹാർ വിഘടനവാദ മുന്നയിക്കുന്ന നേതാവ് അനന്ത മഹാരാജാണ് ബിജെപിയിൽനിന്ന് രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചത്.
പശ്ചിമബംഗാളിൽ മറ്റൊരു സംസ്ഥാനം ആവശ്യപ്പെട്ടയാളെ രാജ്യസഭയിൽ എത്തിക്കാനൊരുങ്ങി ബി.ജെ.പി





