മൂവാറ്റുപുഴ : മീൻകുന്നം ഇളംമ്പാശേരിയിൽ പരേതനായ സെബാസ്റ്റ്യൻ മകൻ സിമിൽ (38) യു എസിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ ജാമി വാഴക്കുളം വേങ്ങച്ചുവട് വാമറ്റത്തിൽ കുടുംബാംഗമാണ്
മക്കൾ : ഏദൻ, ഇവാൻ.
(എല്ലാവരും യു. എസ്. ൽ)
അമ്മ : മോളി
സഹോദരൻ : സുമിത്