Timely news thodupuzha

logo

തെക്കേമുറിയിൽ ഫിലിപ്പ് മാത്യു (83 ) നിര്യാതനായി .

പെരുമ്പിള്ളിച്ചിറ :തെക്കേമുറിയിൽ ഫിലിപ്പ് മാത്യു (83 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 29 .07 .2023 ശനി രാവിലെ 10 .30 ന് ബിഷപ്പ്
മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ കാർമികത്വത്തിൽ വസതിയിൽ ആരംഭിച്ച് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ .ഭാര്യ ത്രേസ്സ്യാമ്മ തൊടുപുഴ കുഴിക്കാട്ട് കുടുംബാംഗം .മക്കൾ :ഫാ .ഷാജി തെക്കേമുറി (നിർമ്മലഗിരി കോളേജ് ,കൂത്തുപറമ്പ് ),ഷാനി ഫിലിപ്പ്,ഷാബു ഫിലിപ്പ് ,ഷാന്റോ ഫിലിപ്പ് (കോ ഓപ്പറേറ്റിവ് പബ്ലിക്ക് സ്കൂൾ ,തൊടുപുഴ )

മരുമക്കൾ: സിജി ഷാനി, പുരയിടത്തിൽ,(കാഞ്ഞിരക്കൊല്ലി ), ബിന്ദു ഷാബു ,തകരപ്പിള്ളി,(വട്ടിയാംതോട്) സിബി ഷാന്റോ ,കൊച്ചുകുടിയിൽ ,മണ്ണാർക്കാട് (കോപ്പറേറ്റീവ് പബ്ലിക്ക് സ്കൂൾ, തൊടുപുഴ)

Leave a Comment

Your email address will not be published. Required fields are marked *