Timely news thodupuzha

പമ്പയാറ്റിൽ അജ്ഞാത മൃതദേഹം; അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: ചെങ്ങന്നൂരിൽ പമ്പയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് പാണ്ടനാട് മുതവഴയിൽ മൃതദേഹം കണ്ടെത്തിയത്. ചെങ്ങന്നൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *