Timely news thodupuzha

logo

ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം

സ്റ്റോക്ക്ഹാം: 2023 ലെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്നു പേർക്കാണ് പുരസ്ക്കാരം. പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവരാണ് പുരസ്ക്കാരത്തിന് അർഹരായത്. ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം.

Leave a Comment

Your email address will not be published. Required fields are marked *