Timely news thodupuzha

ജാമ്യം റദ്ദാക്കണം, ദിലീപിന്റെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെളിവുകൾ പരിശോധിക്കാതെയാണ് ക്രൈം ബ്രാഞ്ചിന്റെ അപേക്ഷയിൽ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങൾ കോടതി പരിഗണിച്ചില്ല. ഹർജി തള്ളിയ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നുമാണ് സർക്കാരിന്റെ നിലപാട്.ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം.

Leave a Comment

Your email address will not be published. Required fields are marked *