അഹമ്മദാബാദ്: ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു. പാലം തകരുന്നത് കണ്ട് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ മരിച്ചു. പാലത്തിന്റെ അവശിഷ്ടങ്ങൾ ദേഹത്ത് വീണാണ് മരണം സംഭവിച്ചത്.