കാ ളിയാർ: ഞായറാഴ്ച കളമശ്ശേരിയിൽനടന്ന യഹോവ സാക്ഷി കളുടെ കൺ വൻഷനിടെ നടന്ന സ്ഫോടനത്തിൽ കാ ളിയാർ മുപ്പത്താറു കവലയിൽ വാടകയ്ക്ക് താമസിക്കുന്ന കുളത്തിങ്കൽ കുമാരി (53) മരിച്ചു.ഭർത്താവ് പരേത നായ പുഷ്പൻ മക്കൾ ശ്രീരാജ്,ശ്രീരാഗ് മരുമകൾ ദിവ്യ . ഇവർ നാലു വർഷം മുമ്പാണ് യഹോവ സാക്ഷി വിശ്വാസത്തിലേയ്ക്ക് വന്നത്. തൊഴിലുറപ്പ് തൊഴിലാ ളിയാണ് പരി ക്കേറ്റ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ യിൽ ഇരിക്കേ ഞായറാഴ്ച്ച വൈകിട്ടാണ് മരിച്ചത്. വിശ്വാസത്തിലേയ്ക്ക് വന്നത്. തൊഴിലുറപ്പ് തൊഴിലാ ളിയാണ് പരി ക്കേറ്റ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ യിൽ ഇരിക്കേ ഞായറാഴ്ച്ച വൈകിട്ടാണ് മരിച്ചത്.