Timely news thodupuzha

logo

സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ സ്ഥിരതയും ഉടൻ നാടപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇന്ദുസു ധാകരൻ

തൊടുപുഴ :കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ സ്ഥിരതയും ഉടൻ നാടപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഇന്ദുസു ധാകരൻ ആവശ്യപെട്ടു. തൊടുപുഴ മിനി സിവിൽ സ്റ്റ്രഷനു മുമ്പിൽ സ്കൂൾ പാചക തൊഴിലാളി േകാൺഗ്രസ് െഎ എൻ ടി യു സി ജില്ല പ്രസിഡന്റ് KP റോയിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ വിദ്യാഭ്യാസ വകുപ്പിലേയും സ്ക്ളുകളിലേയും മുഴുവൻ ജീവനകാർക്കും ശബളവും ബോണസും കൊടുത്ത സർക്കാർ പാചക തൊഴിലാളികളുടെ വേതനവും ബോണസും നൽകാൻ തയ്യാറാകാത്തത് നീതി നിക്ഷേധമാണന്നും ഇന്ദു സുധാകരൻ പറഞ്ഞു പാചക തൊഴിലാളികളോടുള്ള അവഗണന സർക്കാർ അവസാനിപ്പിച്ചില്ലങ്കിൽ അതി ശക്തമായ സമര പരിപാടികളുമായി യൂണിയൻ മുമ്പോട്ടു പോകുമെന്ന് യുണിയൻ ജില്ലാ പ്രസിഡന്റ് KP റോയി അദ്ധൃക്ഷ പ്രസംഗത്തിൽ പറഞ്ഞു സമാപന സമ്മേളനം KPCC മെമ്പർ A P ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു സമരത്തിൽ പങ്കെടുത്തു കൊണ്ട് നേതാക്കളായ ജോൺ നെടിയ പാല NI ബെന്നി TJ പീറ്റർ ജോസ് അഗസ്റ്റിൻ മനോജ് കോക്കാട്ട് ആൽബർട്ട് ജോസ് As ജയൻ അഷറഫ് ഇടവെട്ടി മൈക്കിൾ മുട്ടം ജയകുമാർ ഗോപി വണ്ണ പുറം ജോളി തെക്കും ഭാഗം തുടങ്ങിയവർ പ്രസംഗിച്ചു

Leave a Comment

Your email address will not be published. Required fields are marked *