Timely news thodupuzha

logo

ഇന്തോനേഷ്യയിൽ ഭൂചലനം, 6.7 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി. എൻ.സി.എസ് റിപ്പോർട്ട് അനുസരിച്ച് 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോ​ഗ്രഫി റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ മേഖലയിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ചയും ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *