Timely news thodupuzha

logo

ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവം; ബീഹാറില്‍ ഒരാള്‍ പിടിയില്‍

പാറ്റ്‌ന: ബീഹാറില്‍ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതി കുറ്റം സമ്മതിച്ചെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിസംഭവത്തില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. 12 വയസുകാരി നിലവില്‍ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *