Timely news thodupuzha

കണ്ണൂരിൽ ബോട്ടു ജെട്ടിക്ക് സമീപം കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

കണ്ണൂർ: മാട്ടൂലിൽ ബോട്ടു ജെട്ടിക്ക് സമീപം കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മാതമംഗലം പെരുവാമ്പ ഓടമുട് സ്വദേശി രൂപേഷ് മാണിയാട്ടാണ്(39) മരിച്ചത്. കഴിഞ്ഞ 14 മുതലാണ് ഇയാളെ കാണാതായത്. പുതുക്കിൽ കുഞ്ഞമ്പുവിന്‍റെയും നാരായണിയുടെയും മകനാണ്. തട്ടുമ്മലിൽ ബാർബർ തൊഴിലാളിയാണ് ഇയാൾ.

Leave a Comment

Your email address will not be published. Required fields are marked *