Timely news thodupuzha

സതീശന്‍ പറയുന്ന വിഡ്ഢിത്തം വിളിച്ചു പറയുന്നവരായി മാധ്യമങ്ങള്‍ മാറിയെന്ന് ഇ.പി

തിരുവനന്തപുരം: ആര്‍.ഒ.സി റിപ്പോര്‍ട്ട് അസംബന്ധമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രേരിതമാണെന്നും വി.ഡി സതീശന്‍ പറയുന്ന വിഡ്ഢിത്തം വിളിച്ചു പറയുന്നവരായി മാധ്യമങ്ങള്‍ മാറിയെന്നും വീണ വിജയനെ വേട്ടയാടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *