Timely news thodupuzha

logo

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും മാറ്റമില്ല. ഇന്ന് (22/01/2024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,240 രൂപയാണ്. ഗ്രാമിന് 5780 രൂപയാണ്. ശനിയാഴ്ച മുതൽ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

ജനുവരി 15 – പവന് 120 രൂപ ഉയർന്ന് വില 46,520 രൂപയായി, ജനുവരി 16 – പവന് 80 രൂപ കുറഞ്ഞ് വില 46,440 രൂപയായി, ജനുവരി 17 – പവന് 280 രൂപ കുറഞ്ഞ് വില 46,160 രൂപയായി, ജനുവരി 18 – പവന് 240 രൂപ കുറഞ്ഞ് വില 45,920 രൂപയായി, ജനുവരി 19 – പവന് 240 രൂപ ഉയർന്ന് വില 46,160 രൂപയായി, ജനുവരി 20 – പവന് 80 രൂപ ഉയർന്ന് വില 46,240 രൂപയായി, ജനുവരി 21 – സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 22 – സ്വർണവിലയിൽ മാറ്റമില്ല.

Leave a Comment

Your email address will not be published. Required fields are marked *