Timely news thodupuzha

logo

ആദ്യ കാല കുടിയേറ്റ കർഷകൻ തുണ്ടത്തിൽ ടി.പി. വർക്കി (93) നിര്യാതനായി

ചുണ്ടത്തു പൊയിൽ :ആദ്യ കാല കുടിയേറ്റ കർഷകൻ തുണ്ടത്തിൽ ടി.പി. വർക്കി (93) നിര്യാതനായി. സംസ്കാരം 10/12/2022 ശനിയാഴ്ച്ച രാവിലെ 11 ന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.ഭാര്യ പരേതയായ ഏലിക്കുട്ടി ചിലവ്തടത്തിൽ കുടുംബാംഗം. മക്കൾ: ഫിലിപ്പ് മണ്ണാർക്കാട്, മേഴ്സി കൂടരഞ്ഞി, തോമസ് മംഗലാപുരം, ഷൈല പാല, വിജി തലയാട്, സിനി തൃശ്ശൂർ, ജോബിൻസ് മരുമക്കൾ: വത്സ ഒരക്കുഴിയിൽ, ജോസഫ് തോണക്കര, ലൂസി കിഴക്കരക്കാട്ട്, അലക്സ് പൊന്നെടുത്താം കുഴിയിൽ, ഇമ്മാനുവെൽ മേൽവെട്ടം, ജോമി ചിറ്റിലപ്പള്ളി, ഷെറിൽ കാക്കനാട്ട് .

Leave a Comment

Your email address will not be published. Required fields are marked *