Timely news thodupuzha

logo

നാവികസേനയില്‍ ഇരുന്നൂറിലധികം ഒഴിവുകൾ

ന്യൂഡൽഹി: ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറുടെ 254 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഓണ്‍ലൈൻ അപേക്ഷ മാർച്ച് 10 വരെ. 2025 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും. ശന്പളം തുടക്കത്തിൽ 56,100 രൂപ. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:
www.joinindiannavy.gov.in.

Leave a Comment

Your email address will not be published. Required fields are marked *