Timely news thodupuzha

logo

പന്നൂർ നിരപ്പുകണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ[104] നിര്യാതയായി

പന്നൂർ നിരപ്പുകണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ[104] നിര്യാതയായി. പരേത വെള്ളാന്താനം കരിമ്പിൻതൊട്ടിയിൽ കുടുംബാംഗം. സംസ്കാര ശുശ്രൂഷ 15/01/2023 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് സ്വവസതിയിലാരംഭിച്ച് പന്നൂർ  സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: മേരി, ജോയി, ലീല, ജോർജ് ,

മരുമക്കൾ : സാറാമ്മ, അമ്മിണി, പരേതനായ ഐസക്ക്.

Leave a Comment

Your email address will not be published. Required fields are marked *