Timely news thodupuzha

logo

വികസന സെമിനാര്‍ 21ന്

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് നടത്തപ്പെടു-ു. 2023 -24 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തപ്പെടം.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ഗ്രാമപ-ായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ സി.
ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അടുത്ത സാമ്പത്തിക വര്‍ഷം ബ്ലോക്ക് പ്രദേശത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 3 കോടി രൂപയുടെ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *