Timely news thodupuzha

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡിൽ. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6610 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,880 രൂപയായി. സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി സ്വർണ വില റെക്കോർഡിടുകയാണ്. ഗ്രാമിന് 195 രൂപയുടെ വർധനയാണ് ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *