കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. രണ്ടു ദിവസമായി മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് കുത്തനെ ഉയർന്നത്. ഇന്ന് പവന് 280 രൂപ വർധിച്ച് 41,880 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് വിപണി വില 41,600 രൂപയായിരുന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5200 രൂപയായി.
രണ്ടു ദിവസമായി മാറ്റമില്ലാതിരുന്ന സ്വർണവില വർധിച്ചു






