Timely news thodupuzha

logo

പ​ക​ല്‍ ചൂട് വർധിക്കും: 12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും പ​ക​ല്‍ താ​പ​നി​ല ഉ​യ​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പ​ക​ല്‍ താ​പ​നി​ല 39 ഡി​ഗ്രി വ​രെ​യും ആ​ല​പ്പു​ഴ, കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ താ​പ​നി​ല 38 ഡി​ഗ്രി വ​രെ​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ 37 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ 36 ഡി​ഗ്രി വ​രെ​യും താ​പ​നി​ല ഉ​യ​ര്‍​ന്നേ​ക്കും. ഇ​വി​ട​ങ്ങ​ളി​ല്‍ ക​ടു​ത്ത ചൂ​ടി​നൊ​പ്പം അ​സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അതോ​റി​റ്റി അ​റി​യി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *