Timely news thodupuzha

logo

ത​ല​സ്ഥാ​ന​ത്ത് ഇ​ന്നും ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ മു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: ടെ​സ്റ്റ് പ​രി​ഷ്ക​ര​ണ​ത്തെ തു​ട​ർ​ന്ന് ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ടെ​സ്റ്റ് ബ​ഹി​ഷ്ക​ര​ണം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്. എ​ന്നാ​ൽ ത​ല​സ്ഥാ​ന​ത്ത് ഇ​ന്നും ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ മു​ട​ങ്ങി.

ഒ​രാ​ളെ​ങ്കി​ലും എ​ത്തി​യാ​ൽ ടെ​സ്റ്റ് ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ര​ണ്ടു​പേ​ർ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് എ​ത്തി​യെ​ങ്കി​ലും ഇ​ന്ന​ത്തെ തി​യ​തി റ​ദ്ദാ​യ​തി​നെ തു​ട​ർ​ന്ന് അ​വ​ർ​ക്കും മ​ട​ങ്ങി പോ​കേ​ണ്ടി വ​ന്നു.

പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. സി​.ഐ.​ടി​.യു ഒ​ഴി​ച്ചു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

കോ​ഴി​ക്കോ​ടും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് സാ​ധി​ച്ചി​ല്ല. കൊ​ടു​വ​ള്ളി ആ​ർ.​ടി​.ഒ ഓ​ഫീ​സി​ന് കീ​ഴി​ലെ പൊ​യ്യ​യി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ ടെ​സ്റ്റ് ആ​ണ് ഇ​ന്നും ത​ട​ഞ്ഞ​ത്.

Leave a Comment

Your email address will not be published. Required fields are marked *