ഏഴല്ലൂർ :പടിഞ്ഞാറയിൽ പി .സി .ജോസഫ് (69 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 28 .01 .2023 ശനി രാവിലെ പത്തിന് വസതിയിൽ ആരംഭിച്ച് ഏഴല്ലൂർ സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ സാലി ജോസ് കലൂർ ഓലിമാട്ടേൽ കുടുംബാംഗം .മക്കൾ :ജോർളി,ജോബിൻ (കുവൈറ്റ് ).മരുമക്കൾ :ബോബൻ ടോം ,തുരുത്തിയിൽ (അമ്പാറനിരപ്പ്),പൊന്നി ജോർജ് ,കമ്പകത്തുങ്കൽ , കുറിഞ്ഞി (കുവൈറ്റ് ).
കൊച്ചുമക്കൾ :കെവിൻ ,സേറ,റയൻ ,റിയോൺ ,റെനിൻ .