Timely news thodupuzha

logo

വാണിജ്യ ​ഗ്യാസ് സിലിണ്ടറിൻ്റെ വില കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിൻ്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്.

ഇതോടെ 1685.50 രൂപയിൽ നിന്ന് ഇപ്പോൾ വില 1,655ൽ എത്തി. നേരത്തെ, ജൂൺ 1നു സിലിണ്ടറിന് 70.50 രൂപ കുറച്ചിരുന്നു. ഒരു മാസം തികയുമ്പോഴാണ് വീണ്ടും വില കുറച്ചത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുളള സിലിണ്ടറിൻ്റെ വില നിലവിൽ കുറച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *