Timely news thodupuzha

കേരളത്തിൽ സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധന. ഇന്ന് പവന് 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 51,760 രൂപയായി. ഗ്രാമിന് 25 കൂടി 6,470 രൂപയായി. ഞായറാഴ്ച 51, 560 രൂപയായിരുന്നു ഒരു പവന്‍റെ വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോ ഗ്രാമിന് 88,000 രൂപയുമാണ്.

Leave a Comment

Your email address will not be published. Required fields are marked *