Timely news thodupuzha

logo

പുല്ലാട് ഭൂമി നികത്തൽ, പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല

പത്തനംതിട്ട: ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല. കോടതിയലക്ഷ്യ ഹർജി സമർപ്പിക്കപ്പെട്ടത്, പുല്ലാട് അനധികൃതമായി നികത്തിയ ഭൂമി പുനസ്ഥാപിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ്.

കോടതി നിർദേശം, ജനുവരി 31 നകം നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവണമെന്നായിരുന്നു. ഭൂമി പുനസ്ഥാപിക്കാൻ കോടതി നിർദേശ പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. അതിനാൽ ഹൈക്കോടതിയിൽ ഹാജരാകേണ്ടി വരില്ല. കളക്ടർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകയത് പുല്ലാട് സ്വദേശി വർഗ്ഗീസ് മാത്യു ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *