Timely news thodupuzha

logo

കേരള ബജറ്റ്; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

കൊച്ചി: ബജറ്റ് നിർദേശങ്ങൾക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്കും ജില്ലാകേന്ദ്രത്തിലേക്കും നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ബാരികേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ‌

പ്രവർത്തകർ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കോലം കത്തിക്കുക‍യും പലയിടങ്ങളിലും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തതായിരുന്നു സംഘർഷത്തിന് കാരണമായി.

Leave a Comment

Your email address will not be published. Required fields are marked *