Timely news thodupuzha

logo

തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

കൽപ്പറ്റ: തമിഴ്നാട്ടിൽ നിന്ന് ദീപാവലിക്ക് നാട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പനമരം കുന്നുമ്മൽ വീട്ടിൽ അശ്വന്ത്(19) ആണ് അറസ്റ്റിലായത്. കരിമ്പുമ്മൽ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നിനെത്തിയതായിരുന്നു പെൺകുട്ടി.

പീഡിപ്പിച്ച വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാനന്തവാടി പോക്സോ പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *