ഇടുക്കി: കോൺഗ്രസ് നേതൃത്വത്തിലേക്ക് ഇടുക്കി ജില്ലയിൽ നിന്നും അര ഡസനോളം നേതാക്കൾ എത്തിയത് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഉണർവായി.


കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലേക്ക് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, എ.കെ മണി എക്സ് എം.എൽ.എ, കെ.പിസി.സി വൈസ് പ്രസിഡൻ്റായി റോയി കെ പൗലോസ്, ജനറൽ സെക്രട്ടറിമാരായി അഡ്വ. എസ് അശോകൻ, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, നിഷ സോമൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.






