Timely news thodupuzha

logo
ബാഡ്മിൻ്റൻ മത്സരം സംഘടിപ്പിച്ചു

ബാഡ്മിൻ്റൻ മത്സരം സംഘടിപ്പിച്ചു

രാജാക്കാട്: ചെരുപുറത്ത് പ്രവർത്തിക്കുന്ന വി.എസ് ബാഡ്മിൻ്റൻ അക്കാഡമിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെഭാഗമായി ഡി ലെവൽ ബാഡ്മിൻ്റൻ മത്സരം സംഘടിപ്പിച്ചു. കേരളത്തിലേയും തമിഴ്നാട്ടിലേയും പ്രമുഖരായ 31 പുരുഷ ടീമുകളും,6 വനിത ...
Read More
ബൈസൺവാലിയിൽ ലക്ഷങ്ങൾ വില വരുന്ന തടികൾ മുറിച്ചു കൊണ്ടു പോകാൻ ശ്രമം; നാട്ടുകാർ തടഞ്ഞു

ബൈസൺവാലിയിൽ ലക്ഷങ്ങൾ വില വരുന്ന തടികൾ മുറിച്ചു കൊണ്ടു പോകാൻ ശ്രമം; നാട്ടുകാർ തടഞ്ഞു

ഇടുക്കി: ബൈസൺവാലി നെല്ലിക്കാടിന് സമീപം സ്വകാര്യ കൃഷിയിടത്തിൽ നിന്നും പട്ടാപ്പകൽ മൂന്നുലക്ഷം രൂപ വില വരുന്ന തടികൾ മുറിച്ചു കൊണ്ടു പോകാൻ ശ്രമിച്ചവരെ നാട്ടുകാർ തടഞ്ഞുവച്ചു. വിദേശത്ത് ...
Read More
വിമാനം പറപ്പിക്കാനുള്ള പരിശീലനത്തിന് ഇടുക്കിയില്‍ നിന്നൊരു മിടുക്കി
/ / idukki, latest news, Positive

വിമാനം പറപ്പിക്കാനുള്ള പരിശീലനത്തിന് ഇടുക്കിയില്‍ നിന്നൊരു മിടുക്കി

ഇടുക്കി: വിമാനം പറപ്പിക്കാനുള്ള പരിശീലനത്തിന് ഇടുക്കിയില്‍ നിന്നൊരു മിടുക്കി അര്‍ഹയായി. എന്‍ജിനീയറിംഗ് കോളജിലെ ഡ്രൈവര്‍ പുളിയ്ക്കത്തൊട്ടി കാവുംവാതുക്കല്‍ റോയിയുടേയും മേഴ്സിയുടേയും മകള്‍ നിസ്സിമോള്‍ റോയി (21) ആണ് ...
Read More
ഡോ. എ യൂനുസ്കുഞ്ഞ് മാധ്യമ അവാർഡ് ആർ സാംബന്

ഡോ. എ യൂനുസ്കുഞ്ഞ് മാധ്യമ അവാർഡ് ആർ സാംബന്

തിരുവനന്തപുരം: വ്യവസായിയും മുൻ എംഎൽഎയുമായ ഡോ. എ യൂനുസ്‌ കുഞ്ഞിന്റെ സ്മരണയ്ക്കായി ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡിന് ജനയുഗം ...
Read More
കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി; ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
/ / idukki, Kerala news, latest news

കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി; ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

ഇടുക്കി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള കെടാവിളക്ക് സ്‌കോളര്‍ഷിപ് പദ്ധതിയുടെ അപേക്ഷാ തീയതി ഫെബ്രുവരി 10 ...
Read More
കരുതലും കൈത്താങ്ങും: തൊടുപുഴ താലൂക്ക്തല അദാലത്ത് ഫെബ്രുവരി 4ന്
/ / idukki, latest news

കരുതലും കൈത്താങ്ങും: തൊടുപുഴ താലൂക്ക്തല അദാലത്ത് ഫെബ്രുവരി 4ന്

തൊടുപുഴ: കരുതലും കൈത്താങ്ങും തൊടുപുഴ താലൂക്ക്തല അദാലത്ത്, ഫെബ്രുവരി നാലിന് നടക്കും. തൊടുപുഴ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ ഉച്ചക്ക് 12 മണി മുതല്‍ അദാലത്ത് നടത്തുക. തൊടുപുഴ ...
Read More
കട്ടപ്പനയിൽ സ്കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് പിഴ ചുമത്തിയത് വൈദികന്

കട്ടപ്പനയിൽ സ്കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് പിഴ ചുമത്തിയത് വൈദികന്

കട്ടപ്പന: സ്കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത് ബൈക്ക് ഉടമയായ വൈദികന്. കമ്പംമെട്ട് സെയ്ന്‍റ് ജോസഫ് ദോവലയ വികാരി ഫാ ...
Read More
ഇടുക്കിയിൽ മ്ലാവിനെ വേട്ടയാടിയയാൾ പിടിയിൽ

ഇടുക്കിയിൽ മ്ലാവിനെ വേട്ടയാടിയയാൾ പിടിയിൽ

ഇടുക്കി: മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വിൽപ്പന നടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. കോട്ടമല പുതിയ മഠത്തിൽ കുട്ടപ്പനാണ്(60) പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ...
Read More
അനധികൃത വയറിംഗ്: നടപടികൾ കടുപ്പിക്കും
/ / idukki, latest news, Local News

അനധികൃത വയറിംഗ്: നടപടികൾ കടുപ്പിക്കും

ഇടുക്കി: അനധികൃത വയറിംഗ് കണ്ടെത്തുന്നതിനും ഇത് തടയുന്നതിനുമുള്ള നടപടികൾ കർശനമാക്കാൻ അനധികൃത വയറിംഗ് തടയുന്നതിനുള്ള ജില്ലാതല യോഗം തീരുമാനിച്ചു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ...
Read More
അശ്വമേധം 6.0ന് തുടക്കം

അശ്വമേധം 6.0ന് തുടക്കം

ഇടുക്കി: കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന 'അശ്വമേധം 6.0' പരിപാടിയുടെ ജില്ലാതല ഉൽഘാടനം വാഴത്തോപ്പ് വട്ടമേട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് ...
Read More
വഴിത്തല ശാന്തിഗിരി കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ തിരുനാൾ ആരംഭിച്ചു
/ / idukki, latest news, Local News

വഴിത്തല ശാന്തിഗിരി കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ തിരുനാൾ ആരംഭിച്ചു

വഴിത്തല: ശാന്തിഗിരി കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ നിത്യസഹായമാതാവിന്റെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും തിരുനാൾ ആരംഭിച്ചു. സുപ്പീരിയർ ഫാ. പോൾ പാറേക്കാട്ടിൽ സി.എം.ഐ കൊടിയേറ്റ് നിർവ്വഹിച്ചു. ഫെബ്രുവരി ...
Read More
എൽ.ഐ.സി രാജ്യത്തിൻ്റെ സമ്പത്ത്; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
/ / idukki, latest news, Local News

എൽ.ഐ.സി രാജ്യത്തിൻ്റെ സമ്പത്ത്; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: പീപ്പിൾസ് മണി ഫോർ പീപ്പിൾസ് വെൽഫെയർ എന്ന മുദ്രാവാക്യം ഉയർത്തി എൽ.ഐ.സിയെ പൊതുമേഖലയിൽ നിലനിർത്തുവാനുള്ള പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഫെബ്രുവരി 11ന് ...
Read More
കർഷക കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കർഷക കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കട്ടപ്പന: വന്യജീവി ആക്രമണത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കർഷ കോൺഗ്രസ് ...
Read More
മൂന്നാറിൽ കാട്ടാനപ്പേടിക്ക് പിന്നാലെ പുലിപ്പേടിയും

മൂന്നാറിൽ കാട്ടാനപ്പേടിക്ക് പിന്നാലെ പുലിപ്പേടിയും

മൂന്നാർ: കാട്ടാനപ്പേടിക്ക് പിന്നാലെ മൂന്നാറിൽ പുലിപ്പേടിയും വർധിക്കുന്നു. കാട്ടുകൊ മ്പൻമാരടക്കം മൂന്നാർ മേഖ ലയിൽ കാടിറങ്ങി ഭീതി പരത്തുന്ന സംഭവം സാധാരണയായി കഴിഞ്ഞു. ഇതിനൊപ്പമാണിപ്പോൾ പുലിപ്പേടിയും വർധിച്ചിട്ടുള്ളത് ...
Read More
തൊടുപുഴയിൽ റോഡ് കൈയേറിയുള്ള വ്യാപാരങ്ങൾ വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

തൊടുപുഴയിൽ റോഡ് കൈയേറിയുള്ള വ്യാപാരങ്ങൾ വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

തൊടുപുഴ: ന​ഗരത്തിൽ റോഡ് കൈയേറിയുള്ള വ്യാപാരങ്ങൾ വർധിച്ചിട്ടും ന​ഗരസഭയും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. റോഡിന് വീതികൂട്ടി ടാറിങ്ങ് നടത്തിയാൽ ആ ഭാ​ഗങ്ങളിൽ വഴിയോര കച്ചവടക്കാർ ...
Read More
തൊടുപുഴ ന്യൂമാന്‍ കോളേജിൽ ജന്തുശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ശാസ്ത്രീയ മത്സരങ്ങള്‍ സംഘടിപ്പിച്ചു

തൊടുപുഴ ന്യൂമാന്‍ കോളേജിൽ ജന്തുശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ശാസ്ത്രീയ മത്സരങ്ങള്‍ സംഘടിപ്പിച്ചു

തൊടുപുഴ: സൂവോളജിക്കല്‍ സോസൈറ്റി ഓഫ് കേരളയും തൊടുപുഴ ന്യൂമാന്‍ കോളേജും സംയുക്തമായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ജന്തുശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ശാസ്ത്രീയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ...
Read More
ഹെൽത്തി കിഡ്സ് പദ്ധതിക്ക് വാഴത്തോപ്പ് എൽ. പി സ്കൂളിൽ തുടക്കം:മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു

ഹെൽത്തി കിഡ്സ് പദ്ധതിക്ക് വാഴത്തോപ്പ് എൽ. പി സ്കൂളിൽ തുടക്കം:മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു

ഇടുക്കി: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതിക്ക് വാഴത്തോപ്പ് ഗവ. എൽ. പി സ്കൂളിൽ തുടക്കമായി. ജലവിഭവവകുപ്പ് മന്ത്രി ...
Read More
സി.ആർ.ഐ.എഫ് സേതുബന്ധൻ - തടിയംപാട് പാലം ഉടൻ ടെൻഡർ ചെയ്യുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

സി.ആർ.ഐ.എഫ് സേതുബന്ധൻ – തടിയംപാട് പാലം ഉടൻ ടെൻഡർ ചെയ്യുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ചെറുതോണി: കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം സി.ആർ.ഐ.എഫ് ഫണ്ട് ഉപയോഗിച്ച് സേതുബന്ധൻ പദ്ധതിയിൽ പെടുത്തി നിർമ്മിക്കുന്ന തടിയംപാട് പാലത്തിൻറെ രൂപരേഖക്ക് അംഗികാരം ലഭിച്ചതായും ടെൻഡർ നടപടികൾ ആരംഭിച്ചതായും അഡ്വ ...
Read More
സ്വപ്ന ഭവനം പദ്ധതി; അഞ്ചാമത്തെ വീടിൻ്റെ തറക്കല്ലിടിൽ നടന്നു

സ്വപ്ന ഭവനം പദ്ധതി; അഞ്ചാമത്തെ വീടിൻ്റെ തറക്കല്ലിടിൽ നടന്നു

തൊടുപുഴ: വഴിത്തല ലയൺസ് ക്ലബ്ബും വഴിത്തല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിയും സംയുക്തമായി ഈ വർഷം നടപ്പാക്കുന്ന സ്വപ്ന ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനരഹിതർക്ക് വീട് ...
Read More
മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂമ്പാരം
/ / idukki, latest news, Local News

മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂമ്പാരം

ഇടുക്കി: മൂലമറ്റത്തെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. ഹരിത കർമ്മ സേനയുടെ സ്ഥിരം പണിയാണ് വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂട്ടിയിടുന്നത്. പൊതുജനങ്ങൾ ഇരിക്കുന്ന ...
Read More
Advetisment 006
Advetisment 005
Advetisement 004
Advetisement 003
Advertise 002
advertisment 001