തൊടുപുഴ: വൈദ്യുതി ഓഫീസിലെ രണ്ട് ഫോണുകളും തകരാറിൽ.തൊടുപുഴ നമ്പർ 2 വിലെ ഫോണുകളാണ് പ്രവർത്തന രഹിതമായത്. രണ്ട് കണക്ഷണുകളാണ് ഇവിടെയുള്ളത്. ബി.എസ്.എൻ.എൽ കണക്ഷനാണ്. ഇതുമൂലം ഉപഭോക്താക്കൾ ജീവനക്കാരെ തെറ്റിദ്ധരിക്കുന്ന സാഹചര്യമാണ്.
വൈദ്യുതി ഓഫീസിലെ ഫോണുകൾ തകരാറിൽ






