Timely news thodupuzha

logo

ഇടുക്കി ജില്ലാ യോഗാസന ജഡ്‌ജസ് ട്രൈനിങ്ങ് പ്രോഗ്രാം ഓ​ഗസ്റ്റ് നാലിന് തൊടുപുഴയിൽ

തൊടുപുഴ: യോഗാസന സ്പോർട്ട്സ് അസ്സോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ യോഗാസന ജഡ്‌ജസ് ട്രൈനിങ്ങ് പ്രോഗ്രാം ഓ​ഗസ്റ്റ് നാലിന്(ഞായറാഴ്‌ച) രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് വരെ തൊടുപുഴ ഗാന്ധിജി സ്ററഡി സെൻറ്റർ ഹാളിൽ വച്ച് സംഘടിക്കും. പ്ലസ് റ്റൂ കഴിഞ്ഞവർക്ക് പങ്കെടുക്കാം. യോഗാസന പരിചയവും കമ്പ്യൂട്ടർ പരിചയവും ഉണ്ടായിരിക്കണം. 2000 രൂരയാണ് രജിസ്ട്രേഷൻ ഫീസ്. ഓ​ഗസ്റ്റ് രണ്ടിന് വൈകിട്ട് നാലിന്(വെള്ളിയാഴ്ച) മുമ്പായി രജിസ്‌റ്റർ ചെയ്യുന്ന 40 പേർക്കു മാത്രമാകും പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക ഫോൺ: 9747993027. രജിസ്ട്രേഷനുള ഗൂഗിൾ ഫോം അയച്ചുതരുന്നതാണെന്ന് ജില്ലാ കോഓർഡിനേറ്റർ പ്രദീപ് ‌കെ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *