Timely news thodupuzha

logo

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ച് കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റി

ഉടുമ്പന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചയും അനുസ്മരണ സമ്മേളനം നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പന്റെ അധ്യക്ഷതയിൽ മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ കാവുംതടം സ്വാഗതവും ജോണി മുതലക്കുഴി കൃതജ്ഞതയും രേഖപ്പെടുത്തി. സോമരാജൻ, പി.എൻ നൗഷാദ്, സോമി പുളിക്കൽ, സാം ജേക്കബ്, ഹാജറ സെയ്തു മുഹമ്മദ്, നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, മനു സി.എൽ, ദേവസ്യാച്ചൻ കുന്നത്തേൽ, പ്രിൻസ് ജോർജ്, പി.റ്റി ഷിബു, എൽദോ വർഗീസ്, മിനി മനോജ്, സിനി റെജി, പുഷ്പ ശശിധരൻ, റിജോ ജോസഫ്, അജോ ജോളി, ജോണി കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *