Timely news thodupuzha

logo

തേയില സംസ്കരിക്കുന്ന യന്ത്രത്തിനുള്ളിൽപ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

പീരുമേട്: പട്ടുമല തേയില ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന മെഷീൻനുള്ളിൽപ്പെട്ട് തൊഴിലാളി മരിച്ചു. പട്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന രാജേഷാണ്(37) മരിച്ചത്. രാവിലെ മിഷ്യൻ വൃത്തിയാക്കുന്നതിനിടെ ആണ് സംഭവം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ.

Leave a Comment

Your email address will not be published. Required fields are marked *