ഇടുക്കി: തോപ്രാംകുടി പ്രകാശ് കണ്ണൻചിറ ഈപ്പച്ചൻ(89) നിര്യാതനായി. സംസ്കാരം നാളെ(ഞായർ, 18/01/2026) ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് ഇടുക്കി കിളിയാർകണ്ടം(മന്നാത്തറ) ഹോളിഫാമിലിയിൽ. ഭാര്യ അന്നമ്മ ഇടുക്കി നാരകക്കാനം പാലക്കീൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജോസിയ എസ്.എസ്.എസ്(അസിസ്റ്റൻ്റ് ജനറൽ സാധു സേവന സഭ), ഫാ. റോബി കണ്ണൻചിറ സി.എം.ഐ(ഡയറക്ടർ, ചാവറ കൾച്ചറൽ സെന്‍റർ ന്യൂഡൽഹി, സെക്രട്ടറി ജനറൽ ഡബ്ല്യൂ.എഫ്.ഐ.ആർ.സി), ഫാ. റോയി കണ്ണൻചിറ സി.എം.ഐ(വികാർ പ്രൊവിൻഷ്യൽ, കാർമ്മൽ പ്രൊവിൻസ്, മൂവാറ്റുപുഴ, കൊച്ചേട്ടൻ ഡി.സി.എൽ, ഡയറക്ടർ ഡി.എഫ്.സി, ഏരിയാ ഡയറക്ടർ സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരള). ബീന മാത്യൂസ്(ബാംഗ്ലൂർ), റോബർട്ട്(ജനറൽ സെക്രട്ടറി, മർച്ചൻ്റ്അസോസിയേഷൻ, മരിയൻ ബുക്ക് സെൻ്റർ, മുരിക്കാശ്ശേരി), റോബിൻ(കറുകുറ്റി), ഗിൽബർട്ട്(യു.കെ). മരുമക്കൾ: മാത്യൂസ്, കോയിക്കാട്ടിൽ, വലവൂർ(പാല), ഷിജി റോബർട്ട്, പീക്കുന്നേൽ(മുരിക്കാശ്ശേരി), ജിൻസ്ലിൻ റോബിൻ, കൊങ്ങമല, കരുവാരക്കുണ്ട്(മലപ്പുറം), ജിഷ, ഗിൽബർട്ട്, വാലുമ്മേൽ, പഴയരിക്കണ്ടം(ഇടുക്കി).
തോപ്രാംകുടി പ്രകാശ് കണ്ണൻചിറ ഈപ്പച്ചൻ നിര്യാതനായി






