Timely news thodupuzha

logo

പെരിയാമ്പ്ര തോട്ടാമറ്റത്തിൽ ഷീല ജോൺ നിര്യാതയായി

പെരിയാമ്പ്ര: തോട്ടാമറ്റത്തിൽ ജോൺ തോമസിൻ്റെ ഭാര്യ ഷീല ജോൺ(58) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച(25/01/2026) ഉച്ചക്ക് 12ന് പെരിയാമ്പ്ര സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. കോതമം​ഗലം ചേലാട് വെള്ളത്തിനാനിക്കൽ കുടുംബാം​ഗമാണ്. മകൾ എയ്ഞ്ചൽ മറിയ ജോൺ.

Leave a Comment

Your email address will not be published. Required fields are marked *