Timely news thodupuzha

logo

തൊടുപുഴ നടയ്ക്കൽ എൻ .കെ .ദേവസ്യ (കുഞ്ഞൂട്ടി -88 ) നിര്യാതനായി

തൊടുപുഴ :മുതലിയാർ മഠം നടയ്ക്കൽ എൻ .കെ .ദേവസ്യ (കുഞ്ഞൂട്ടി -88 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 22 .03 .2023 ബുധൻ രാവിലെ പത്തിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ .ഭാര്യ പരേതയായ മേരി ഭരണങ്ങാനം വരിക്കാനിക്കൽ കുടുംബാംഗം . .മക്കൾ :സണ്ണി സെബാസ്റ്റ്യൻ ,ജോസി സെബാസ്റ്റ്യൻ ,ജൂബി സെബാസ്റ്റ്യൻ .മരുമക്കൾ :ടെസ്സി സണ്ണി ,ബിൻഷി ജോസി ,സൈബി ജൂബി .


രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും ..

Leave a Comment

Your email address will not be published. Required fields are marked *