Timely news thodupuzha

logo

റിട്ട. താലൂക്ക് സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥൻ ആലക്കോട് ചന്ദ്രൻകുന്നേൽ എം. മാത്യു (മത്തായി–88) അന്തരിച്ചു.

തൊടുപുഴ: റിട്ട. താലൂക്ക് സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥൻ ആലക്കോട് ചന്ദ്രൻകുന്നേൽ എം. മാത്യു (മത്തായി–88) അന്തരിച്ചു. സംസ്കാരം (23–3) 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ആലക്കോട് മീൻമുട്ടി സെന്റ് തോമസ് മൂർ പള്ളിയിൽ. ഭാര്യ: തൃശൂർ മുണ്ടയ്ക്കൽ ഏലിയാമ്മ മാത്യു. മക്കൾ: എമേഴ്സൺ, പോൾസൺ(ജെമിനി പ്രസ്, തൊടുപുഴ), ജോൺസൺ, ജെമിനി. മരുമക്കൾ: തിരുവനന്തപുരം കല്ലേലിൽ സിനി, കലൂർ പൊട്ടയ്ക്കൽ ലൈസി, കോളപ്ര നെല്ലംകുഴിയിൽ ജീന, തെന്നത്തൂർ തലയ്ക്കൽ ജെയ്സൺ.

Leave a Comment

Your email address will not be published. Required fields are marked *