കോഴിക്കോട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്മാനാണ് പരിക്കേറ്റത്. ജോലിക്കായി എത്തിയപ്പോഴായിരുന്നു അപകടം. പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ പൊട്ടിത്തെറിക്കുകയായിരുന്നു.