Timely news thodupuzha

മടപ്പള്ളിയിൽ ബസ് മറിഞ്ഞു 16 പേർക്ക് പരി

ഒഞ്ചിയം: കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് വടകരക്കടുത്ത് ദേശീയ പാതയിൽ മടപ്പള്ളിയിൽ വച്ച് മറിഞ്ഞു. അപകടത്തിൽ 16 പേർക്ക് പരിക്കു പറ്റി. ഇന്ന് 11ആയിരുന്നു അപകടം നടന്നത്. വടകരയിലെ വിവിധ ആശുപത്രികളിൽ പരിക്കേറ്റവരെ ചികിത്സക്കായി പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *