തൊടുപുഴ മണക്കാട് പുതുക്കുളം നാഗരാജസ്വാമി ക്ഷേത്രത്തിൽ ശിൽപ്പി മാഞ്ഞൂർ കാളാശേരിൽ ദിനീഷ് കെ.പുരുഷോത്തമൻ നിർമ്മിച്ച ഏറ്റവും ഉയരം കൂടിയ നിൽക്കുന്ന ചതുർബാഹു ഗണേശ ശിൽപ്പം വിഷ്ണു നമ്പൂതിരി , ശ്രീനാഥ് വിഷ്ണു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി സമർപ്പിക്കുന്നു.







