അടിമാലി: ദേവിയാർ കോളനി ജി.വി.എച്ച്.എസ്.എസില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇൻ ജനറൽ ഫൗണ്ടേഷൻ കോഴ്‌സ് (കണ്‍സോളിഡേറ്റഡ് പേ) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ് സഹിതം 16ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന കൂടികാഴ്ചയിൽ നേരിട്ട് ഹാജരാകുക.
അധ്യാപക ഒഴിവ്






