ന്യൂഡൽഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. ഷാജന്റെ പരാമർശങ്ങൾ അപകീർത്തികരമാകാമെന്നും അതേസമം, പട്ടികജാതി, പട്ടികവർഗ നിയമപ്രകാരം കേസെടുക്കാൻ മാത്രമുള്ള കുറ്റമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞ്.
ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി





