Timely news thodupuzha

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പയ്യന്നുർ: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കണ്ടങ്കാളിയിലെ യു. സതീശന്‍റെയും രാധികയുടേയും ഇരട്ടകുട്ടികളിലൊരാളായ ആൺകുട്ടിയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളെജിൽ വച്ചായിരുന്നു മരണം.

Leave a Comment

Your email address will not be published. Required fields are marked *