Timely news thodupuzha

അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്‍റ് പ്രൊഫസർ ഒഴിവുകൾ

തിരുവനന്തപുരം: കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ 81 അസിസ്റ്റന്‍റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 26-07-2023.

അപേക്ഷാഫീസ്: 3000. എസ്.സി, എസ്.റ്റി വിഭാ​ഗക്കാർക്ക്: 750. പ്രായപരിധി: 50 വയസ്. യോഗ്യത: അപേക്ഷകർക്ക് നിർദ്ദിഷ്ട വിഷയത്തിൽ ‍ഡിഗ്രി/ പി.ജി/ പി.എച്ച്.ഡി, നെറ്റ്/ എസ്.എൽ.ഇ.റ്റി/ സെറ്റ് എന്നിവ ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷകൾക്കും വിശദ വിവരങ്ങൾക്കും സന്ദർശിക്കുക: www.kau.in /http://recruit.kau.in.

Leave a Comment

Your email address will not be published. Required fields are marked *