Timely news thodupuzha

logo

9 ജില്ലകളിൽ യെലോ അലർട്ട്, വരും ദിനങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ കനത്തതോടെ ഒമ്പത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്.

ന്യൂനമർദത്തിന്‍റെ സ്വാധീനം മൂലം വരും ദിനങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ന്യൂനമർദത്തിന്‍റെ സ്വാധീനം മൂലം വരും ദിനങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *