Timely news thodupuzha

പൊതുവാഹനങ്ങളിൽ ഡാഷ്‌ ക്യാമറകളും പിൻകാമറകളും വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വാഹനങ്ങളിലും സിസിടിവി നിർബന്ധമാക്കുന്നതിനൊപ്പം പൊതുവാഹനങ്ങളിൽ ഡാഷ്‌ ക്യാമറകളും പിൻകാമറകളും വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

വിഷയം സർക്കാരാണ്‌ പരിശോധിക്കേണ്ടതെന്ന്‌ ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച്‌ വ്യക്തമാക്കി. അപകടം കുറയ്‌ക്കുന്നതിന്‌ ഇലക്‌ട്രോണിക്‌ മോണിറ്ററിങ്‌ ആവശ്യപ്പെട്ടുള്ള ഹർജി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച്‌ പരിഗണിക്കുന്നുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *