Timely news thodupuzha

logo

കാപ്പിൽ കെ.സി.അലക്സാണ്ടർ (ചാണ്ടിക്കുഞ്ഞ്) നിര്യാതനായി

ഏഴല്ലൂർ: കാപ്പിൽ കെ.സി.അലക്സാണ്ടർ(ചാണ്ടിക്കുഞ്ഞ് – 98) നിര്യാതനായി. സംസ്കാരം 09.08.2023 ബുധനാഴ്ച രാവിലെ 10.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഏഴല്ലൂർ സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി ഏഴല്ലൂർ വട്ടക്കുന്നേൽ കുടുംബാംഗം.


മക്കൾ: പരേതനായ ജോസ് കാപ്പൻ(തൊടുപുഴ കാപ്പൻ ട്രാവൽസ്), ജോയി കാപ്പൻ(ഏഴല്ലൂർ), സാലി നരിക്കാട്ട്(മേലുകാവ്). മരുമക്കൾ: സിസിലി ജോസ്(മൂക്കനോലിക്കൽ, മൂവാറ്റുപുഴ), മോളി ജോയി(വള്ളിക്കാപ്പിൽ തീക്കോയി), പരേതനായ ജെയിംസ് നരിക്കാട്ട്(മേലുകാവ്).

Leave a Comment

Your email address will not be published. Required fields are marked *